ദുബായ്/അഹമ്മദാബാദ്: ദുബായിൽനിന്ന് ടെൽ അവീവിലേക്കുള്ള വിമാനത്തിൽ കോപൈലറ്റിന്റെ ആക്രമണശ്രമം തടഞ്ഞ് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയിൽ അഭിമാനമെന്ന് കുടുംബം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്മിത് സംസാരിക്കുന്ന ദൃശ്യങ്ങൾ കണ്ടപ്പോഴാണ് വലിയ ആശ്വാസമായതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. …
Tag:
