ഇന്ത്യയിലെ ശീതളപാനീയ വിപണിയിൽ കാലങ്ങളായി തുടരുന്ന കൊക്കക്കോള-പെപ്സി ആധിപത്യത്തിന് പുതിയ വെല്ലുവിളിയുമായി ഐടിസി. കമ്പനി അവതരിപ്പിച്ച പുതിയ **’ബി നാച്ചുറൽ കോക്കനട്ട് കോള’**യാണ് വിപണിയിൽ ശ്രദ്ധ നേടുന്നത്. നിലവിൽ ഇന്ത്യയിലെ ശീതളപാനീയ വിപണിയുടെ 90 ശതമാനവും രണ്ട് അമേരിക്കൻ കമ്പനികളാണ് നിയന്ത്രിക്കുന്നത്. …
Tag:

