ഭൂമിയിൽ നിന്ന് ഏകദേശം 50 കോടി പ്രകാശവർഷം അകലെയുള്ള ഒരു ഗാലക്സിയിൽ ഭീമൻ നക്ഷത്രം സൂപ്പർനോവയായി മാറുന്നതിന്റെ ആദ്യനിമിഷങ്ങൾ ജ്യോതിശാസ്ത്രജ്ഞർ ആദ്യമായി ഇത്ര വ്യക്തമായി പകർത്തി. നക്ഷത്രത്തിന്റെ മരണത്തിന് തുടക്കമിട്ട അതിസൂക്ഷ്മമായ എക്സ്-റേ പ്രകാശവും പിന്നാലെയുണ്ടായ സൂപ്പർനോവ സ്ഫോടനവും ഒരുമിച്ച് നിരീക്ഷിക്കാനായതാണ് …
Tag:
