ഫിഫ ലോകകപ്പിൽ ആദ്യ മത്സരത്തിലെ അപ്രതീക്ഷിത സമനിലയ്ക്ക് പിന്നാലെ ശക്തമായ തിരിച്ചുവരവുമായി യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയിൻ. അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ സൗദി അറേബ്യയെ 4-0ന് തകർത്ത് ലാ റോഹ, ലോകകപ്പ് കിരീടവേട്ടയിലെ തങ്ങളുടെ ശക്തി വീണ്ടും ലോകത്തിന് …
Tag:

