തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് പെട്ടെന്ന് ഒഴിവാക്കിയ നടപടിയിൽ കടുത്ത അമർഷവും അതൃപ്തിയും പ്രകടമാക്കി സീറാം സാംബശിവറാവു. ചട്ടപ്രകാരം മാത്രം പ്രവർത്തിച്ചിട്ടും തന്നെ എന്തിനാണ് മാറ്റിയതെന്ന് മനസ്സിലാകുന്നില്ലെന്ന് സ്ഥാനമൊഴിഞ്ഞ സീറാം സാംബശിവറാവു തുറന്നടിച്ചു. അറിയേണ്ടതും അറിയിക്കേണ്ടതുമായ കാര്യങ്ങളെല്ലാം കൃത്യസമയത്ത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. …
Tag:
