തൃശൂർ: തെരുവുനായ ശല്യം തുടരുന്നതിനാൽ ചൂണ്ടൽ ഗവൺമെന്റ് യു.പി. സ്കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ചു. നായകളെ പിടികൂടാനുള്ള ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണ് സ്കൂൾ അധികൃതരുടെ തീരുമാനം. ഇന്നലെ രാത്രി വൈകിയും തെരുവുനായകളെ പിടികൂടാൻ നടത്തിയ ശ്രമം ഫലപ്രദമായില്ല. നായകളെ പിടികൂടാതെ …
Tag:

