പത്തനംതിട്ട: പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചുവെന്ന 13കാരിയുടെ പരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്നും, സഹപാഠിയോടുണ്ടായ പ്രണയം നിരസിക്കപ്പെട്ടതിലെ നിരാശയിലാണ് പരാതി നൽകിയതെന്നും പെൺകുട്ടി മൊഴി നൽകി. പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ …
Tag:

