വയനാട്: സുല്ത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ കാണാതായ സംഭവത്തിൽ താൻ നിരപരാധിയാണെന്ന് കേസിലെ പ്രതിയായ സബിത്ത്. തൊണ്ടിമുതൽ താൻ എടുത്തിട്ടില്ലെന്നും കാണാതായതായി പറയുന്ന പുകയില ഉത്പന്നങ്ങൾ ഇപ്പോഴും സ്റ്റേഷൻ പരിധിയിൽ തന്നെയുണ്ടെന്നും സബിത്ത് …
Tag:
