ന്യൂഡൽഹി: കൊലക്കേസ് പ്രതിയുടെ അപ്പീൽ തീർപ്പാക്കാൻ 40 വർഷത്തിലധികം വൈകിപ്പിച്ച അലഹബാദ് ഹൈക്കോടതിയുടെ നടപടിക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതിയിലെ കേസ് നടത്തിപ്പ് രീതികൾ അത്യന്തം അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, …
Tag:
