ന്യൂഡൽഹി: സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന രണ്ടാംഘട്ട പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി കോക്ക്രോച്ച് ജനതാ പാർട്ടി സുപ്രീംകോടതിയെ അറിയിച്ചു. ജൂലൈ 20ന് ജന്തർമന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കുന്നതടക്കമുള്ള ഉറപ്പുകളെ തുടർന്നാണ് നടപടി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ …
Tag:
