അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീഴാൻ സാധ്യതയുണ്ടായിരുന്ന സ്വിഫ്റ്റ് ബഹിരാകാശ ടെലിസ്കോപ്പിനെ രക്ഷിക്കാൻ പ്രത്യേക ദൗത്യം ആരംഭിച്ചു. ഈ ദൗത്യത്തിന്റെ ഭാഗമായി നോർത്ത്റോപ്പ് ഗ്രുമ്മാന്റെ പെഗാസസ് എക്സ്എൽ റോക്കറ്റ് വിക്ഷേപിച്ചു. സ്വിഫ്റ്റ് ബഹിരാകാശ ടെലിസ്കോപ്പിനെ സുരക്ഷിതമായ ഭ്രമണപഥത്തിലേക്ക് ഉയർത്തുന്നതിനായി …
Tag:

