കൊച്ചി: എറണാകുളം മാർക്കറ്റിലെ സിനഗോഗിന് സമീപം നഴ്സറിക്ക് തീയിട്ട സംഭവത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്. പുത്തൻകുരിശ് സ്വദേശി എബിൻ പോൾ (32) ആണ് കേസിൽ പിടിയിലായത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് വിദേശബന്ധമുള്ളവരുമായുള്ള ആശയവിനിമയങ്ങളും ഓൺലൈൻ ഗ്രൂപ്പുകളിലെ സന്ദേശങ്ങളും …
Tag:
