തിരുവനന്തപുരം: തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് നേരെ വെള്ളറടയിൽ ആക്രമണം. തമിഴ്നാട് അതിർത്തിയായ പുലിയൂർശാഖയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് ബസിന്റെ മുൻവശത്തെ ചില്ലിലേക്ക് കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു. ആക്രമണത്തിന് മുൻപ് ബസ് ജീവനക്കാരും യുവാവും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. …
Tag:

