പുതിയൊരു കാർ വാങ്ങുമ്പോൾ ഇന്ന് ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് സുരക്ഷയ്ക്കാണ്. കുറഞ്ഞ ബജറ്റിൽ മികച്ച സുരക്ഷാ ഫീച്ചറുകളും ഇന്ധനക്ഷമതയുമുള്ള വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ നിരവധിയേറെ ഓപ്ഷനുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. ഗ്ലോബൽ എൻ.സി.എ.പി (Global NCAP) …
Tag:
