തിരുവനന്തപുരം: കന്യാകുളങ്ങരയിൽ 16-കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി സഹദ് പൊലീസ് പിടിയിലായി. പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പരിക്കേറ്റ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കാറിലെത്തിയ പ്രതി …
Tag:

