അഹമ്മദാബാദ്: ഗുജറാത്തിലെ അമ്പാജി ക്ഷേത്രത്തിൽ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷത്തിലധികം രൂപ മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി ബനസ്കന്ത ജില്ലാ ഭരണകൂടം രംഗത്തെത്തി. ഏകദേശം രണ്ട് മാസം മുമ്പ് നടന്ന സംഭവത്തിൽ ഇതിനോടകം തന്നെ കർശന …
#TempleTheft
-
-
Kerala
പുതിയകാവ് ക്ഷേത്ര മോഷണം: ആദിദേവത വിഗ്രഹത്തിലെ സ്വർണമാല കവർന്ന സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ
by news_desk1by news_desk1കൊല്ലം: കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ ആദിദേവത വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല മോഷ്ടിച്ച കേസിൽ സ്ത്രീയടക്കം രണ്ട് പേർ പിടിയിലായി. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലം സ്വദേശികളായ ശശികുമാർ (25), മഹാലക്ഷ്മി (60) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ …
-
Kerala
കൊട്ടിയൂർ വൈശാഖ മഹോത്സവ തിരക്കിൽ സ്വർണമാല കവർച്ചാ ശ്രമം; സ്ത്രീ അറസ്റ്റിൽ
by news_desk1by news_desk1കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനിടെയുണ്ടായ ഭക്തജനത്തിരക്കിൽ സ്വർണമാല കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തത്തമംഗലം സ്വദേശിനി ജ്യോതിയാണ് പിടിയിലായത്. ഉത്സവ നഗരിയിൽ ദർശനത്തിനെത്തിയ ഭക്തരിൽ ഒരാളുടെ കഴുത്തിലെ സ്വർണമാല കവരാൻ ശ്രമിക്കുന്നതിനിടെയാണ് ജ്യോതി …
-
Kerala
ക്ഷേത്രത്തിൽ കയറി കാണിക്കവഞ്ചി തകർത്ത് മോഷണം; സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതി പിടിയിൽ
by news_desk1by news_desk1തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. മാറനല്ലൂർ സ്വദേശി മണിച്ചൻ എന്ന പ്രശാന്താണ് നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായത്. മുള്ളറവിള കല്ലുപാലം ശ്രീകണ്ഠ ശാസ്താ ക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. വൈകുന്നേരം പൂജാരിയെത്തിയപ്പോഴാണ് കാണിക്കവഞ്ചി തകർത്ത …
