തളിപ്പറമ്പ്: പത്ത് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സിപിഎം നേതാവ് സി.വി. ധനരാജ് വധക്കേസിൽ നിർണായക വിധി. കേസിലെ ഒന്നുമുതൽ മൂന്നുവരെ പ്രതികളായ ടി.പി. ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവർ കൊലക്കുറ്റത്തിൽ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. …
Tag:
