കോഴിക്കോട്: പട്ടാപ്പകൽ ആളൊഴിഞ്ഞ വീടുകൾ ലക്ഷ്യമാക്കി കവർച്ച നടത്തിയിരുന്ന എറണാകുളം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പ്രായിപ്പക്കര സ്വദേശിയും നിലവിൽ മുക്കം തൂങ്ങുംപുറയിലെ വാടകവീട്ടിൽ താമസിച്ചുവരികയുമായിരുന്ന ‘നീർക്കോലി’ എന്നറിയപ്പെടുന്ന അൽത്താഫാണ് പിടിയിലായത്. കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷന് സമീപത്തെ വീട്ടിൽ …
Tag:
#TheftCase
-
-
Kerala
ഡോക്ടർ ദമ്പതിമാരുടെ ഫ്ലാറ്റിൽ നിന്ന് 7 പവൻ സ്വർണം മോഷണം; ചോദ്യം ചെയ്യലിൽ കുറ്റസമ്മതം, വീട്ടുജോലിക്കാരി അറസ്റ്റിൽ
by news_desk1by news_desk1കോഴിക്കോട്: ഡോക്ടർ ദമ്പതിമാരുടെ ഫ്ലാറ്റിൽ നിന്ന് ഏഴ് പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ വീട്ടുജോലി ചെയ്തിരുന്ന മധ്യവയസ്ക അറസ്റ്റിൽ. കോഴിക്കോട് വള്ളയിൽ പുതിയ കടവ് സ്വദേശിനി ഫാത്തീബി (59)യെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. …
-
National
വീട്ടിൽ മോഷണശ്രമം; സിസിടിവിയിൽ കുടുങ്ങിയ യുവതി പിടിയിലായപ്പോൾ വസ്ത്രമുരിഞ്ഞ് പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണി
by news_desk1by news_desk1ജയ്പുർ: വീട്ടിൽ കയറി മോഷണശ്രമം നടത്തിയ യുവതി പിടിക്കപ്പെട്ടതോടെ വസ്ത്രമുരിഞ്ഞ് പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. വീട്ടിൽ കയറി മോഷണം നടത്തുന്നതിനിടെ സിസിടിവി ദൃശ്യങ്ങളിലൂടെ യുവതിയെ കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ വീഡിയോ …
