കൊച്ചി: എറണാകുളം തേവര പാലത്തിൽ ലോറി അപകടത്തിൽപ്പെട്ടു. പാലത്തിന്റെ കൈവരി തകർത്ത് ലോറി താഴേക്ക് തൂങ്ങിനിൽക്കുന്ന നിലയിലാണ്. തേവര ജംഗ്ഷന് സമീപം കുണ്ടന്നൂരിൽ നിന്ന് ഐലൻഡിലേക്ക് പോകുന്ന വഴിയിലുള്ള പാലത്തിലാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരികൾ തകർത്താണ് ലോറി കായലിന് മുകളിലേക്ക് തൂങ്ങിനിൽക്കുന്നത്. …
Tag:

