ചെന്നൈ: സുപ്രീംകോടതിയുടെ അനുമതിയുണ്ടായിട്ടും മധുരയിലെ തിരുപ്പരങ്കുണ്ട്രം മലയിൽ വിവാദ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാനായില്ല. ക്ഷേത്ര ഭരണസമിതി അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് ചടങ്ങ് മുടങ്ങിയതെന്നാണ് തമിഴ്നാട് സർക്കാരിന്റെ വിശദീകരണം. സംഭവത്തിൽ സർക്കാർ സുപ്രീംകോടതിയിൽ ക്ഷമാപണവും രേഖപ്പെടുത്തി. നവംബർ 24ന് ദീപത്തൂണിൽ ദീപം തെളിയിക്കാൻ …
Tag:
