തിരുവല്ല: മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കൈപ്പത്തിയില്ലാത്ത നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹത്തിന് പിന്നിലെ ദുരൂഹത നീങ്ങിയത് എട്ടുവയസ്സുകാരന്റെ മൊഴിയിലൂടെ. സ്വന്തം അനുജത്തിയെ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയെന്ന കുട്ടിയുടെ വെളിപ്പെടുത്തലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവായത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ …
Tag:
