തൊടുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ് രാസലഹരി ഉപയോഗിക്കുന്നതിനിടെ അറസ്റ്റിലായി. പൊതുനിരത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. ഇന്ന് …
Tag:
#Thodupuzha
-
-
Local
തൊടുപുഴയിൽ കെട്ടിടം പൊളിക്കുന്നതിനിടെ കോൺക്രീറ്റ് പാളി അടർന്നുവീണു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
by news_desk1by news_desk1തൊടുപുഴ: മുതലക്കോടത്ത് പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ കോൺക്രീറ്റ് പാളി അടർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വലിയ കോൺക്രീറ്റ് തൂൺ നിലംപതിച്ചതോടെ രണ്ട് തൊഴിലാളികൾ ഇതിനടിയിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഇതര …
