രാജകുമാരി: മയക്കുവെടിവച്ച് പിടികൂടാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ ചക്കക്കൊമ്പൻ ആനയിറങ്കൽ ജലാശയത്തിന്റെ കരയിൽ തുടരുന്നു. ജലാശയത്തോടു ചേർന്നുള്ള പ്രദേശം സുരക്ഷിതമാണെന്ന മട്ടിലാണ് ആനയുടെ നീക്കങ്ങളെന്ന് വനംവകുപ്പ് അധികൃതർ വിലയിരുത്തുന്നു. ഇന്നലെ രാവിലെ മുതൽ എൺപതേക്കറിനു സമീപം നിലയുറപ്പിച്ച ആന ഇടയ്ക്ക് …
Tag:
