തൃശൂർ: തൃശൂരിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) ആണ് കൊല്ലപ്പെട്ടത്. തൃശൂർ നഗരത്തിലെ ഒരു വാടകവീട്ടിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളെയും രണ്ട് പുരുഷൻമാരെയും പൊലീസ് …
Tag:

