കണ്ണൂർ: മുന്നണിയെ നയിക്കാൻ നിലവിൽ പിണറായി വിജയന് പകരം മറ്റൊരു നേതാവിനെ കാണുന്നില്ലെന്ന് ടി.കെ. ഗോവിന്ദൻ എം.എൽ.എ. ഇന്നത്തെ സാഹചര്യത്തിൽ പിണറായിക്ക് പകരം നിൽക്കാൻ മറ്റൊരു നേതൃത്വം ഉണ്ടെന്ന് കരുതുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി പരമയോഗ്യനാണെന്ന നിലപാട് തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന …
Tag:
