തിരുവനന്തപുരം: അറ്റകുറ്റപ്പണികളെ തുടർന്ന് പരശുറാം എക്സ്പ്രസ് ഉൾപ്പെടെ വിവിധ ട്രെയിനുകളുടെ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. മംഗളൂരു സെൻട്രൽ–കന്യാകുമാരി, കന്യാകുമാരി–മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസുകൾക്ക് പുറമെ ചെന്നൈ–പാലക്കാട്, തിരുച്ചെന്തൂർ–പാലക്കാട് റൂട്ടുകളിലെ ട്രെയിനുകളുടെയും സർവീസുകളിലാണ് മാറ്റം. യാത്രയ്ക്ക് മുമ്പ് പുതുക്കിയ സമയക്രമവും സർവീസ് വിവരങ്ങളും …
Tag:
