ചെന്നൈ: ശബരിമല ദർശനത്തിന് ട്രാൻസ്ജെൻഡറുകൾക്ക് തടസ്സമില്ലാത്ത പ്രവേശനം അനുവദിക്കണമെന്ന ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. ട്രാൻസ്ജെൻഡറായ അനുശ്രീ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. പ്രവേശനം ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ശബരിമലയിൽ ദർശനത്തിനെത്തിയ 16 …
Tag:
