തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപിയുടെ അബുദാബിയിലെ ചികിത്സയെച്ചൊല്ലി കുടുംബത്തിൽ ആശങ്ക. അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം മറ്റാരുടെയോ നിയന്ത്രണത്തിലാണെന്ന് സംശയിക്കുന്നതായും മകൻ സംജോഗ് ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിയിലേക്ക് വിളിച്ചതായും സുധാകരന്റെ മരുമകൻ അജിത് ആരോപിച്ചു. …
Tag:
