മോസ്കോ: പരിശീലനപ്പറക്കലിനിടെ റഷ്യൻ വ്യോമസേനയുടെ ആണവായുധശേഷിയുള്ള തന്ത്രപ്രധാന ബോംബർ വിമാനം തകർന്നുവീണ് ആറ് സൈനികർ കൊല്ലപ്പെട്ടു. റഷ്യയുടെ കിഴക്കൻ മേഖലയിലെ അമൂർ പ്രദേശത്താണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് പിന്നാലെ എൻജിൻ തകരാറിനെ തുടർന്നാണ് വിമാനം തകർന്നതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. …
Tag:
