ദില്ലി: ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന് വലിയ തിരിച്ചടി. പാർട്ടിയിൽ പിളർപ്പിന്റെ സൂചനകൾ ശക്തമാകുന്നതിനിടെ ദില്ലിയിൽ നടന്ന നിർണായക പാർലമെന്ററി യോഗത്തിൽ മൂന്ന് എംപിമാർ മാത്രം പങ്കെടുത്തു. ഒൻപത് എംപിമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് പാർട്ടി വിപ്പ് നൽകിയിരുന്നെങ്കിലും ആറുപേരാണ് യോഗത്തിൽ നിന്ന് …
Tag:

