തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവും പിഎം ശ്രീ പദ്ധതിയും ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം വൈകുന്നതിൽ മുസ്ലിം ലീഗിൽ ഒരു വിഭാഗത്തിന് അതൃപ്തി. ധനബിൽ നിയമസഭയിൽ പാസാക്കുന്നതിന് മുമ്പ് വിഷയം യുഡിഎഫിൽ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നും, …
Tag:

