ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയിലെ വ്യാപക പിഴവുകളിൽ പ്രതിഷേധിച്ച് എൻടിഎ ആസ്ഥാനത്ത് ഇടത് വിദ്യാർഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം. എൻടിഎ പിരിച്ചുവിടണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മറുപടി നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എൻടിഎ നാണക്കേടായി മാറിയെന്നും മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര …
Tag:
