സമാധാന ചർച്ചകൾക്ക് മധ്യസ്ഥശ്രമങ്ങൾ തുടരുന്നതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് വീണ്ടും യുദ്ധഭീതിയുയർത്തുന്നു. ഇറാനെ പൂർണമായി നശിപ്പിക്കേണ്ടിവന്നേക്കാമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ, അമേരിക്ക വീണ്ടും ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടി പശ്ചിമേഷ്യയിൽ മാത്രം ഒതുങ്ങില്ലെന്ന് ഇറാനും വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും …
Tag:
