തെഹ്റാൻ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ മുന്നേറ്റം നടത്തി കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനു പിന്നാലെ പ്രതികരണവുമായി ഇറാൻ. അമേരിക്കൻ ജനത യുദ്ധത്തോട് ‘നോ’ പറഞ്ഞിരിക്കുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പ്രതികരിച്ചു. ജനങ്ങളുടെ ഈ സന്ദേശത്തെ പിന്തുണയ്ക്കുന്നതായും അദ്ദേഹം …
Tag:
