വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സഞ്ചരിച്ച സൈനിക ഹെലികോപ്ടറിന് സമീപത്തുകൂടി യാത്രാവിമാനം പറന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ട്രംപ് സഞ്ചരിച്ച മറൈൻ വൺ ഹെലികോപ്ടറിന് സമീപത്തുകൂടിയാണ് അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനം കടന്നുപോയത്. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) …
Tag:
