തിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അക്കാദമിക് ചർച്ചകളില്ലാതെ എടുത്ത തീരുമാനമാണിതെന്നും പൊതുവിദ്യാഭ്യാസത്തെ പിന്നോട്ടടിപ്പിക്കുകയും വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുകയും ചെയ്യുമെന്നാണ് ശിവൻകുട്ടിയുടെ ആരോപണം. …
Tag:
