വടകര: കോഴിക്കോട് വടകരയിലെ എംഡിഎംഎ കേസിൽ വിദ്യാഭ്യാസ വകുപ്പ് വീണ്ടും കടുത്ത നടപടി സ്വീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യൽ എജ്യുക്കേറ്ററായ കാവ്യയെ സർവീസിൽ നിന്ന് പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശിനിയാണ് കാവ്യ. ഇതിന് മുമ്പ് കേസിൽ അറസ്റ്റിലായ …
Tag:
