കൽപറ്റ: അടുക്കളച്ചെലവിന് വീണ്ടും തിരിച്ചടി. മൂന്നുദിവസത്തിനിടെ 20 രൂപയോളം വർധിച്ച് ചെറിയുള്ളിയുടെ വില കിലോയ്ക്ക് 150 രൂപയിലെത്തി. ഒരാഴ്ച മുൻപ് 120 മുതൽ 130 രൂപ വരെയായിരുന്നു വില. വയനാട്ടിലേക്ക് ചെറിയുള്ളി കൂടുതലായി എത്തിക്കുന്ന മേട്ടുപ്പാളയം മേഖലയിൽ കനത്ത മഴയെ തുടർന്ന് …
Tag:
