തിരുവനന്തപുരം: വി.ഇ.എച്ച് ഗ്ലോബലിൽനിന്ന് വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയുടെ വാദത്തിന് വിരുദ്ധമായി ടെൻഡർ രേഖകൾ. സെപ്റ്റംബറിൽ കെ.എസ്.ഇ.ബി നടത്തിയ വൈദ്യുതി ടെൻഡറിൽ ആരും പങ്കെടുത്തില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു വിരുദ്ധമായി 19 കമ്പനികൾ പങ്കെടുത്തതായാണ് രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ, ഈ ടെൻഡർ …
Tag:
