തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ നിന്ന് ഫോൺ നമ്പർ കണ്ടെത്തി വാടകയ്ക്ക് കാർ എടുത്തശേഷം വാഹനവുമായി മുങ്ങിയ സംഭവത്തിൽ തമിഴ്നാട്ടിലെ കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ടുപേരെ കൂടി വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. പിടിയിലായ എല്ലാ പ്രതികളെയും …
Tag:

