ആലപ്പുഴ: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.വി. തോമസിനായി വലിയ ചുടുകാട്ടിൽ സ്മാരകം നിർമ്മിക്കാൻ ധാരണയായി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വലിയ ചുടുകാട്ടിൽ സ്മാരകം നിർമ്മിച്ചാൽ ടി.വി. തോമസിനും സ്മാരകം വേണമെന്ന സിപിഐയുടെ ആവശ്യം ചർച്ച ചെയ്താണ് സമവായത്തിലെത്തിയത്. …
Tag:

