മലപ്പുറം: ആർഎസ്എസിന്റെ വിനീത പാദസേവകരായി സർക്കാർ മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് വിഷയത്തിൽ ആർഎസ്എസിന്റെ ന്യായം കേരളത്തിലെ സർക്കാരിന് പരസ്യമായി ഉന്നയിക്കാൻ കഴിയുന്നതെങ്ങനെയെന്നും ആർക്ക് വേണ്ടിയാണ് നിലപാട് മാറ്റിയതെന്നും പിണറായി വിജയൻ ചോദിച്ചു. ‘വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും’ …
Tag:
