വയനാട്: അമ്പലവയൽ പൊന്മുടിക്കോട്ട മലമുകളിൽ വഴിതെറ്റി കുടുങ്ങിയ രണ്ട് യുവാക്കളെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി രക്ഷപ്പെടുത്തി. കല്ലൂർ സ്വദേശികളായ മുബഷിറും മുഹമ്മദ് മുൻദീറും ആണ് മലമുകളിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മലമുകളിലേക്ക് എത്തിയ ഇരുവർക്കും ഇരുട്ട് വീണതോടെ വഴി …
Tag:
