വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്തെ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നായ വയനാട് ഇരട്ടത്തുരങ്കപാതയുടെ ഭാവി വീണ്ടും ചർച്ചയാകുന്നു. മുൻ സർക്കാർ പ്രധാന നേട്ടമായി ഉയർത്തിക്കാട്ടിയ പദ്ധതിയുടെ തുടർനടപടികൾ ഇനി സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മുതൽ വയനാട്ടിലെ …
Tag:

