കോതമംഗലം: കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുട്ടിയാനയെ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം മൂന്നാം വാർഡിൽ പെട്ട ജോൺസന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് സംഭവം. രാത്രി പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടം റബ്ബർ തോട്ടത്തിലെ മരങ്ങൾ മറിച്ചിട്ടപ്പോൾ സമീപത്തെ വൈദ്യുതി ലൈൻ …
Tag:
