ബാലഘട്ട്: മധ്യപ്രദേശിലെ ബാലഘട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. പാരാപ്പൂർ ബൈഗറ്റോള ഗ്രാമത്തിലെ സുഗ്നി ബായ് ധ്രുവെ (30) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയെ കടുവ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കൻഹ ദേശീയോദ്യാനത്തിന് സമീപമുള്ള പാരാപ്പൂർ …
#Wildlife
-
-
Kerala
ചാക്കിനുള്ളിൽ കെട്ടിയ നിലയിൽ പെരുമ്പാമ്പ്; ഹരിത കർമസേനാംഗങ്ങൾ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനാംഗങ്ങൾ പെരുമ്പാമ്പിന്റെ കടിയേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രമായ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) സെന്ററിൽ വലിയ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ മറ്റൊരു പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ …
-
Local
നെടുങ്കയം വനപാതയിൽ പുള്ളിപ്പുലി; ആനപ്പാറയിൽ വിശ്രമിക്കുന്ന ദൃശ്യം പകർത്തി യുവാവ്, ജാഗ്രതയിൽ നാട്ടുകാരും വിനോദസഞ്ചാരികളും
by news_desk1by news_desk1മലപ്പുറം: നിലമ്പൂർ കരുളായി നെടുങ്കയത്തെ പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വനപാതയിൽ പുള്ളിപ്പുലിയെ കണ്ടതോടെ നാട്ടുകാരും വിനോദസഞ്ചാരികളും ജാഗ്രതയിൽ. ചെറുപുഴ–നെടുങ്കയം വനപാതയിൽ, ചെറുപുഴ വനം ചെക്ക്പോസ്റ്റിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള ആനപ്പാറയ്ക്ക് മുകളിലാണ് പുലിയെ കണ്ടത്. കോഴിക്കോട് ഐ.ടി.ഐയിൽ വാച്ച്മാനായി …
-
Kerala
എന്നത്തേയും പോലെ ലക്ഷ്മി എത്തിയില്ല; ചന്ദ്രോത്ത് ഗോത്ര ഉന്നതിയെ കണ്ണീരിലാഴ്ത്തി കാട്ടാനയുടെ മരണം
by news_desk1by news_desk1വയനാട്: വയനാട് പുൽപ്പള്ളി ചേകാടിക്കടുത്ത് ചന്ദ്രോത്ത് ഗോത്ര ഉന്നതിയിൽ സ്ഥിരമായി എത്തിയിരുന്ന കാട്ടാന ചരിഞ്ഞു. ഉന്നതിയിലെ താമസക്കാരും കാട്ടാനയും തമ്മിലുള്ള അപൂർവ സൗഹൃദം നേരത്തെ ശ്രദ്ധ നേടിയിരുന്നു. കാടിന് നടുവിലുള്ള ചന്ദ്രോത്ത് ഗോത്ര ഉന്നതിയിലേക്ക് എല്ലാ ദിവസവും മുടങ്ങാതെ എത്താറുണ്ടായിരുന്ന കാട്ടാന, …
