കൊച്ചി: കള്ളുഷാപ്പുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കിയിരുന്ന ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. സ്ത്രീകളുടെ മൗലികാവകാശത്തിനും തൊഴിൽ സ്വാതന്ത്ര്യത്തിനും വിരുദ്ധമാണ് വിലക്കെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സുരക്ഷയുടെ പേരിൽ തൊഴിൽ അവസരങ്ങൾ നിഷേധിക്കാൻ സർക്കാരിന് കഴിയില്ലെന്നും വ്യക്തമാക്കി. 2002ലെ കേരള അബ്കാരി ഷോപ്പ്സ് …
Tag:
