തിരുവനന്തപുരം: ഉപയോഗശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്ന മെഷീനിൽ കൈകുടുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിയായ അശോക് (48) ആണ് മരിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ റിസർവ് ബാങ്ക് ഓഫീസിൽ ഇന്നലെയായിരുന്നു അപകടം. ആർബിഐയ്ക്കായി കരാർ ഏറ്റെടുത്ത …
Tag:
