Home Education/Careerമെഡിക്കൽ ഓഫിസർ കാട്ടൂർ.

മെഡിക്കൽ ഓഫിസർ കാട്ടൂർ.

by news_desk
0 comments

കാട്ടൂർ. സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഈവനിങ് ഒപിയിൽ മെഡിക്കൽ ഓഫിസറുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 7ന് 10.30ന് ആനന്ദപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് നമ്പർ. 99 46 61 99 42

You may also like