Home Education/Careerടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

by news_desk
0 comments

കോട്ടയം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാമ്പാടിയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂളിൽ 2026–27 അധ്യയന വർഷത്തേക്കുള്ള എട്ടാം ക്ലാസ് (ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ള വിദ്യാർത്ഥികൾ ഏപ്രിൽ 6-നകം സ്കൂൾ ഓഫീസിൽ നേരിട്ട് എത്തിയോ www.polyadmission.org/ths എന്ന വെബ്സൈറ്റ് മുഖേനയോ അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0481-25 07 556. 94 00 00 64 69. 73 06 31 34 55.

You may also like